പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ വെടിവെപ്പ്; തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തി
ശ്രീനഗര്‍: (www.kvartha.com 23.12.2019) പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ വെടിവെപ്പ്. ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിവെക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തി.
കിശ്ത്വാറിലെ ജലശുദ്ധീകരണ ശാലക്ക് കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും ഞായറാഴ്ച വെടിവെപ്പ് നടന്നിരുന്നു. വെടിയേറ്റ രണ്ടു പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Srinagar, News, National, Army, Shot, Police, Fire at Army Patrol in Kulgam

Powered by Info News For You

Comments
Post a Comment