തയ്യല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) തയ്യല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പ് കാരാട്ടുപുരയില്‍ പരേതനായ അമ്പാടി-കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ കെ പി വിനു(46 ) ആണ് മരിച്ചത്.

ഭാര്യ: സജിനി മന്നിയോട്ട്. മക്കള്‍: നന്ദന, കാര്‍ത്തിക്.

സഹോദരങ്ങള്‍: കെ പി വിജയന്‍ (ഓട്ടോ ഡ്രൈവര്‍), കെ പി അനില്‍ (ഓട്ടോ ഡ്രൈവര്‍), കെ പി സുനില്‍ (ഗള്‍ഫ്), കെ പി ഷീബ, പരേതനായ കെ പി വിശ്വംഭരന്‍.

Kanhangad, News, Kerala, Kasaragod, Death, Tailor, Tailor passed away in Kanhanagad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kerala, Kasaragod, Death, Tailor, Tailor passed away in Kanhanagad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?