യുഎഇയില്‍ സന്ദശക വിസയിലെത്തിയ ഇന്ത്യക്കാരന്റെ മൃതദേഹം ഹോട്ടല്‍ മുറിയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


ഷാര്‍ജ: (www.kvartha.com 31.12.2019) യുഎഇയില്‍ ഹോട്ടല്‍ മുറിയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ 33കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഒരുമാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ യുഎഇയിലെത്തിയതെന്നാണ് പ്രാഥമിക പരിശോധനകളില്‍ നിന്ന് വ്യക്തമാകുന്നത്. മുറിയില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.

Sharjah, News, Gulf, World, Death, Hotel, Police, Found Dead, Enquiry, Indian visitor found dead in UAE hotel room

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, Gulf, World, Death, Hotel, Police, Found Dead, Enquiry, Indian visitor found dead in UAE hotel room


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?