വാഹനം നിര്‍ത്തിയിട്ട സ്ഥലത്തുനിന്നും മാറ്റാനാവശ്യപ്പെട്ട എസ്‌ഐയോട് തട്ടിക്കയറി; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 13.12.2019) വാഹനം നിര്‍ത്തിയിട്ട സ്ഥലത്തുനിന്നും മാറ്റാനാവശ്യപ്പെട്ട എസ്‌ഐയോട് തട്ടിക്കയറിയ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനിലാണ് സംഭവം.

പ്രസ്‌ക്ലബ് ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 വൈ 1115 നമ്പര്‍ വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറോട് തട്ടിക്കയറുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala, kasaragod,News, Vehicle, Police, case, Investigation, Man, Assault against traffic SI; Case registered

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, kasaragod,News, Vehicle, Police, case, Investigation, Man, Assault against traffic SI; Case registered 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?