കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: (www.kvartha.com 16.12.2019) കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം സ്വദേശി സനൂഫ്(32) ആണ് മരിച്ചത്. കുവൈത്തിലെ മംഗഫ് കെആര്‍എച്ച് ക്യാമ്പിലാണ് മരണം. യുഎസ് ആര്‍മി ആരിഫ്ജാന്‍ ക്യാമ്പില്‍ സപ്ലൈ ടെക് ആയി ജോലിചെയ്തുവരുകയായിരുന്നു സനൂഫ്.
ആലുവ ആലങ്ങാട് മാളികംപീടിക കൂത്താട്ടുപറമ്പത്ത് ഹനീഫ-റംല ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Death, Malayali died in Kuwait

Powered by Info News For You

Comments
Post a Comment