ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച യാത്രക്കാരനെതിരെയുള്ള പോക്സോ കേസ്: കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

വിദ്യാനഗര്‍: (www.kasargodvartha.com 07.12.2019) ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെല്ലിക്കട്ട ചന്ദ്രംപാറയിലെ ശംസുദ്ദീന്‍(49) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പോക്സോ ചുമത്തിയാണ് ശംസുദ്ദീനെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബസില്‍ യാത്ര ചെയ്യുന്നതിനിടെ 13കാരിയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Vidya Nagar, news, Kerala, kasaragod, Molestation-attempt, accused, case, Remand, court, arrest, complaint, Crime, Molestation attempt: Accused remanded

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Vidya Nagar, news, Kerala, kasaragod, Molestation-attempt, accused, case, Remand, court, arrest, complaint, Crime, Molestation attempt: Accused remanded 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?