സന്ദര്‍ശന വിസയിലെത്തിയ ഇന്ത്യക്കാരനായ യുവാവ് യു എ ഇയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍
ഷാര്‍ജ: (www.kvartha.com 29.12.2019) സന്ദര്‍ശന വിസയിലെത്തിയ ഇന്ത്യക്കാരനായ യുവാവ് യു എ ഇയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍. വ്യാഴാഴ്ചയാണ് 33കാരനായ യുവാവിനെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഒരുമാസം മുമ്പാണ് യുവാവ് സന്ദര്‍ശന വിസയില്‍ യു എ ഇയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian visitor's body found hanging in UAE hotel room, Sharjah, UAE, Police, Probe, Case, Hang Self, Hotel, Dead Body, Obituary, Gulf, World.

Powered by Info News For You

Comments
Post a Comment