പൗരത്വ ഭേദഗതി നിയമം: യൂത്ത് ലീഗ് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കി

കാസര്‍കോട്: (https://ift.tt/2QfKXlV) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നടത്തിയ ഉപരോധത്തില്‍ പ്രതിഷേധമിരമ്പി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.

ടി ഇ അബ്ദുല്ല ഉപരോധം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. എ കെ എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. എ ജി സി ബഷീര്‍, ഹാശിം ബംബ്രാണി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, സി എല്‍ റഷീദ് ഹാജി, ഹാരിസ് പട്‌ള, സഹീര്‍ ആസിഫ്, ഹാഷിം കൊളത്തൂര്‍, മുക്താര്‍, മുസ്തഫ ഉപ്പള, ഹാരിസ് തൊട്ടി, യൂസുഫ് ഉളുവാര്‍, എം എ നജീബ്, റഊഫ് ബാവിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.









(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Youth League, arrest, Youth league protest in front of Head post office
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?