അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം; ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു
ശ്രീനഗര്‍: (https://ift.tt/2sbGTLJ) അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. നസീമ ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ട പ്രദേശവാസി.
ജമ്മു കശ്മീരിലെ ബാരാമുല്ലയിലാണ് സംഭവം. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കൃത്യമായ തിരിച്ചടി നല്‍കിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Pakistan, India, Border, Firing, Soldiers, Death, Killed, Army officer, civilian killed in Pakistan firing in Uri sector

Powered by Info News For You

Comments
Post a Comment