മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: (https://ift.tt/2sLEKX1) യുവതിയ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് നഗരപരിധിയില്‍ പെട്ട യുവതിയുടെ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ റിസാ(28)മിനെതിരെയാണ് കേസ്. നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

മിസ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പറയുന്നു. പിന്നീട് ഇത് അടുത്ത ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് മംഗളൂരുവിലും മറ്റും പോയത്. മയക്കുമരുന്ന് നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതേ യുവതിയുടെ പരാതിയില്‍ ഒരുവര്‍ഷം മുമ്പ് മറ്റു രണ്ട് പേര്‍ക്കെതിരെ പീഡനത്തിന് കേസുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kasaragod, Kerala, news, Molestation, case, Youth, arrest, Molestation: Case against Youth  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?