ഉന്നാവ്, ത്രിപുര പീഡന സംഭവങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു; പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം.

ന്യൂഡല്‍ഹി: (www.kvartha.com 08.12.2019) ഉന്നാവ്, ത്രിപുര പീഡന സംഭവങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം. ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്.

അടുത്തകാലത്തായി ഉത്തരേന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കും സ്തീകള്‍ക്കുമെതിരെയുള്ള അതിക്രമം വര്‍ധിച്ചു വരുകയാണ്. ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കേസിലെ പ്രതികള്‍ തന്നെ തീ കൊളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ശനിയാഴ്ച മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെയാണ് ത്രിപുരയിലും സമാന സംഭവമുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, New Delhi, Parliament, Congress, Sonia Gandhi, Girl, Molestation, Fire, Killed, Congress President Sonia Gandhi calls emergency meeting of senior leaders Opposition moves to dismantle parliament< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?