റെന്റല്‍ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച യുവാവിന് പരിക്ക്; കൊലയ്ക്ക് ശേഷം ഓടിരക്ഷപ്പെട്ട പ്രതികളെ പോലീസ് തെരയുന്നു
കൊച്ചി: (www.kvartha.com 02.12.2019) റെന്റല്‍ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാറക് (24) ആണ് കൊല്ലപ്പെട്ടത്. മുബാറക്കിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷയ്ക്ക് (24) പരിക്കേറ്റു.
ഞായറാഴ്ച രാത്രി 9.30മണിയോടെ മാവിന്‍ചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം. ചാലക്ക മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റും. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man stabbed wife to death in Kochi, Kochi, News, Local-News, Murder, Crime, Criminal Case, Attack, Injured, Kerala.

Powered by Info News For You

Comments
Post a Comment