പൗരത്വ നിയമഭേദഗതി; പ്രതിഷേധം നടത്തിയവര്‍ക്കെതിരെ വെടിവച്ചിട്ടില്ലെന്ന യുപി പോലീസ് വാദം പൊളിയുന്നു, ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: (www.kvartha.com 22.12.2019) പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്ന യുപി പോലീസ് വാദം പൊളിയുന്നു. കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഉത്തര്‍പ്രദേശില്‍ ഇതുവരെ 15 പേരെ പോലീസ് വധിച്ചു. ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Police, shot dead, Killed, Protesters, UP Police firing; deaths in CAA protests in state

Powered by Info News For You

Comments
Post a Comment