യുവാവ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു

വിദ്യാനഗര്‍:(www.kasargodvartha.com 04.12.2019) പന്നിപ്പാറ അബ്ദുള്‍ റഹ്മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (35) കിഡ്‌നി രോഗത്തെത്തുടര്‍ന്ന് മരണപ്പെട്ടു.



മാതാവ്: ഉമ്മു ഹലീമ
ഭാര്യ:ബല്‍ക്കീസ്
മക്കള്‍:ഷബീബ്, സബാ ഫാത്തിമ, സാബിത്ത്
സാഹോദരങ്ങള്‍: അബ്ബാസ്, മഹമ്മൂദ്, മുത്തലിവ്, മുഹമ്മദ് കുഞ്ഞി, മുനീര്‍, റുബീന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Kerala, kasaragod, Vidya Nagar, news, died, Youth dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?