ദയാഹര്‍ജി പിന്‍വലിക്കണമെന്നാവശ്യം; നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി
ന്യൂഡെല്‍ഹി: (https://ift.tt/2rg4has) തന്റെ പേരിലുള്ള ദയാഹര്‍ജി ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹി നിര്‍ഭയ കേസിലെ പ്രതി. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഈ ആവശ്യം ഉന്നയിച്ച് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയത്.
2012ലെ ഡെല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
പ്രതിയുടെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി പ്രതി നല്‍കിയതോ ഒപ്പുവച്ചതോ അല്ലെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വിനയ് ശര്‍മയുടെ അപേക്ഷയില്‍ പറയുന്നത്. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതിയില്‍ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വരുന്നത്.
കഴിഞ്ഞ ദിവസം ദയാഹര്‍ജി ഡെല്‍ഹി സര്‍ക്കാരും തള്ളിയിരുന്നു. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, Appeal, President, Accused, Court, Central Government, Mercy Petition; Nirbhaya Case Vinay Sharma Appeals to President
Powered by Info News For You

Comments
Post a Comment