തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി നാടെങ്ങും ക്രിസ്തുമസ് ആഘോഷങ്ങള്‍; സഭയുടെ വീഴ്ചകള്‍ ദൈവത്തില്‍ നിന്നും വിശ്വാസികളെ അകറ്റാതിരിക്കട്ടെ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം
ന്യൂഡല്‍ഹി: (www.kvartha.com 25.12.2019) തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി നാടെങ്ങും ക്രിസ്തുമസ് ആഘോഷങ്ങള്‍. സഭയുടെ വീഴ്ചകള്‍ ദൈവത്തില്‍ നിന്നും വിശ്വാസികളെ അകറ്റാതിരിക്കട്ടെ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്കായുള്ള ക്രിസ്മസ് സന്ദേശത്തില്‍ അറിയിച്ചു. ലോകത്തുടനീളം വൈവിധ്യങ്ങളായ ആഘോഷങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ക്രിസ്തുമസ് മുതല്‍ പുതുവത്സര രാവ് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും.
സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്തുമസ് രാവില്‍ പ്രാര്‍ത്ഥാനാ നിര്‍ഭരമായ മനസുമായി ക്രൈസ്തവര്‍ പാതിരാക്കുര്‍ബാനയ്ക്കായി ഒത്തുചേര്‍ന്നു. മതങ്ങളുടെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു.
സഭയുടെ വീഴ്ചകള്‍ ദൈവത്തില്‍നിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെ എന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ പാതിരാക്കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയ മാര്‍പാപ്പ അതിനിടെയാണ് വൈദികര്‍ക്കെതിരായ ലൈംഗീകപീഡന ആരോപണങ്ങള്‍ പരാമര്‍ശിച്ചത്. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങള്‍ ഇനിമുതല്‍ മറച്ചുവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Christmas, Jesus Christ, Celebration, New Delhi, Kerala, Religion, Christmas celebrations started world wide

Powered by Info News For You

Comments
Post a Comment