കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു കുട്ടികളടക്കം നാലു മലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍: (www.kvartha.com 27.12.2019) കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളടക്കം നാലു മലയാളികള്‍ മരിച്ചു. രമേഷ് (50), മീര (37), ആദിഷ (12), ഋഷികേശ് (7) എന്നിവരാണു മരിച്ചത്. അപകടത്തിൽ രണ്ടു കുട്ടികളടക്കം നാലു പേര്‍ക്കു പരിക്കേറ്റു. ദേശീയപാത മധുക്കര ഈച്ചനാരിക്ക് സമീപം എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
കേരളത്തില്‍ നിന്നു കോയമ്പത്തൂരിലേക്കു പോയ കാര്‍ മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍ ജോര്‍ജ് (43), നിരജ്ഞന്‍ (11), ആതിര (16), കാര്‍ ഡ്രൈവര്‍ രാജ (44) എന്നിവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Accident, Death, Injured, Hospital, 4 killed and 4 injured in Coimbatore road accident

Powered by Info News For You

Comments
Post a Comment