ഉദയംപേരൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഭര്‍ത്താവും കാമുകിയും; കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്തു, ഇരുവരും പോലീസ് പിടിയില്‍
കൊച്ചി: (www.kvartha.com 10.12.2019) ഉദയംപേരൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഭര്‍ത്താവും കാമുകിയും. ഉദയംപേരൂര്‍ സ്വദേശി വിദ്യ കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.
സെപ്തംബര്‍ മൂന്നിനാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ ഇരുവരും ചേര്‍ന്ന് മറവ് ചെയ്യുകയായിരുന്നു. നേരത്തെ ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Arrest, Husband, Wife, Killed, Police, Crime, Vidya murder case; Husband and his lover arrested

Powered by Info News For You

Comments
Post a Comment