യു എ ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ ശൈത്യകാല അവധി

അബുദാബി: (www.kvartha.com 07.12.2019) യു എ ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതുവരെയാണ് അവധിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

UAE announces four-week winter break for schools, Abu Dhabi, News, UAE, Education, school, Students, Holidays, Principal, Gulf, World

എന്നാല്‍ 12 നായിരിക്കും ഈ വര്‍ഷത്തെ അവസാന പ്രവൃത്തി ദിനം. ജനുവരി 10, 11 തീയതികള്‍ വാരാന്ത്യ അവധിയായതിനാല്‍ 12നാണു സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു 19 വരെ ക്ലാസുകളുണ്ടെന്നു വിവിധ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE announces four-week winter break for schools, Abu Dhabi, News, UAE, Education, school, Students, Holidays, Principal, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?