ബദിയടുക്കയില്‍ ചരിത്രംകുറിച്ച് സമസ്ത പൗരത്വ സംരക്ഷണ റാലി


ബദിയടുക്ക (www.evisonnews.co): ബദിയടുക്ക- കുമ്പഡാജ സംയുക്ത റൈഞ്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി യുടെ സമസ്ത പൗരത്വ സംരക്ഷണ റാലി ബദിയഡുക്കയില്‍ ചരിത്രംകുറിച്ചു. റാലി ബദിയഡുക്ക അപ്പര്‍ ബസാറില്‍ നിന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ ഓലമുണ്ട ഉദ്ഘാടനം ചെയ്തു. 

സയ്യിദ് എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങള്‍, മദ്രസ മാനേജ്‌മെന്റ് ബദിയഡുക്ക റൈഞ്ച് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍, കുമ്പഡാജ റൈഞ്ച് പ്രസിഡന്റ് റഷീദ് ബെളിഞ്ചം, പി.എസ്. ഇബ്രാഹിം ഫൈസി, ഇ.പി ഹംസത്തു സഅദി, ഫസലുറഹ്മാന്‍ ദാരിമി കുമ്പഡാജ, ആദം ദാരിമി നാരമ്പാടി, റസാഖ് അര്‍ശദി കുമ്പഡാജ, അശ്‌റഫ് ഫൈസി കിന്നിംഗാര്‍, അബ്ദുല്ല നജാത്ത്, മൂസ മൗലവി ഉബ്രങ്കള, സി.എ അബൂബക്കര്‍, ഹുസൈന്‍ ഹാജി ബേര്‍ക്ക, എം.എസ് മൊയ്തു, സിദ്ദീഖ് ഫൈസി കുന്‍തൂര്‍, സിദ്ധീഖ് ബെളിഞ്ചം, ഖലീല്‍ ദാരിമി ബെളിഞ്ചം, അബു ലബീബ് ഹിമമി, ലത്തി ഫ് മാര്‍പ്പിനടുക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, ഉമ്മര്‍ ഹാജി നാരമ്പാടി, സൂപ്പി ഹാജി, വൈ. ഹനീഫ കുമ്പഡാജ, മുനീര്‍ ഫൈസി ഇഡിയഡുക്ക, ഹസൈനാര്‍ സഖാഫി, ഹമീദ് ഹാജി ചര്‍ളടുക്ക നേതൃത്വം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?