ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
കാസര്‍കോട്:(www.kasargodvartha.com 05.12.2019) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ച കാസര്‍കോട് മൊഗ്രാല്‍ സ്വദേശി കൊച്ചി മുഹമ്മദി(52)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഷാര്‍ജയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കൊച്ചി മുഹമ്മദ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. മൊഗ്രാല്‍ കോട്ട മസ്ജിദിനു സമീപമുള്ള വാടക കെട്ടിടത്തിലാണ് താമസം. പരേതനായ കൊച്ചി സുലൈമാന്‍ -ആഇഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: അസ്മ. ഏകമകന്‍ സുലൈമാന്‍ മുബാരിസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:news, Kerala, kasaragod, Sharjah, Death, Deadbody, Mangalore, Airport, Driver, Attack, Kochi Muhammed's dead body buried < !- START disable copy paste -->

Powered by Info News For You

Comments
Post a Comment