നിയന്ത്രണംവിട്ട കാറിടിച്ച് സ്‌കൂളിന്റെയും വീടുകളുടെയും മതിലുകള്‍ തകര്‍ന്നു; ഡ്രൈവര്‍ക്ക് പരിക്കേറ്റു

ചാരുംമൂട്: (www.kvartha.com 20.12.2019) നിയന്ത്രണംവിട്ട കാറിടിച്ച് സ്‌കൂളിന്റെയും വീടുകളുടെയും മതിലുകള്‍ തകര്‍ന്നു. അപകടത്തില്‍ കാറോടിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശി അരുണി (18) ന് പരിക്കേറ്റു. അരുണ്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇടപ്പോണ്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.

അമിതവേഗതയില്‍ വരവെ ഹമ്പില്‍ കയറിയ കാര്‍ നിയന്ത്രണംവിട്ട് സ്‌കൂളിന്റെ മതിലിലിടിച്ച ശേഷം തൊട്ടടുത്ത പായിക്കാട്ടേത്ത് ഗണേശിന്റെയും റോഡിന്റെ എതിര്‍വശത്തുള്ള പുളിവിളയില്‍ റിട്ട. തഹസീല്‍ദാര്‍ രാമചന്ദ്രന്റെയും വീടുകളുടെ മതിലുകളില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രാമചന്ദ്രന്റെ വീടിന്റെ മുറ്റത്താണ് കാര്‍ ഇടിച്ചു നിന്നത്.

News, Kerala, News, Local-News, Car, Accident, Injured, Driver injured in car accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, News, Local-News, Car, Accident, Injured, Driver injured in car accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?