സഹപാഠിയുടെ അടിയേറ്റു പരുക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്:(www.kasargodvartha.com 07.12.2019) സ്‌കൂളില്‍ വച്ചുണ്ടായ വഴക്കിനിടെ സഹപാഠിയുടെ അടിയേറ്റു പരുക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 22 നാണ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നട മീഡിയം 10-ാം ക്ലാസ് വിദ്യാര്‍ഥി എം. രാഹുലിനു(15) പരുക്കേറ്റത്.

വിദ്യാര്‍ഥിയെ ആദ്യം സ്‌കൂളിനു സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് കാസര്‍കോട്ടെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെതിനെ തുടര്‍ന്ന് വീട്ടിലെക്ക് വന്നെങ്കിലും പിന്നീട് നില വഷളായതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Uduma, school, Student, Attack, Kannur, Medical College, hospital, Mangalore, injured student was admitted to Kannur Medical College < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?