ഹര്‍ത്താലിന് മുന്നോടിയായി പ്രകടനം നടത്തിയ സംയുക്ത സമരസമിതി നേതാക്കളടക്കം 91 പേര്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്: (https://ift.tt/38NFLxY) പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയതിന് സംയുക്ത സമരസമിതി നേതാക്കളടക്കം 91 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, സക്കറിയ, ഗഫൂര്‍, ബഷീര്‍, മുഹമ്മദ് ബാവിക്കര, സമീര്‍ തളങ്കര, നൗഫല്‍ ഉളിയത്തടുക്ക, സിദ്ദീഖ് പെരിയ, മുസ്തഫ തുടങ്ങി 91 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 145, 283, 149 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Harthal, Trending, Protest, Strike, Police, case, Trending, National, Protest march: Case against 91 < !- START disable copy paste -->

Powered by Info News For You

Comments
Post a Comment