യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വിദ്യാനഗര്‍: (https://ift.tt/2sLEKX1) യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അണങ്കൂര്‍ സുല്‍ത്വാന്‍ നഗറിലെ അബ്ദുല്‍ ഖാദര്‍ (22) ആണ് അറസ്റ്റിലായത്. നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

നെല്ലിക്കട്ടയിലെ ആഷിഖിനെ ചെര്‍ക്കളയ്ക്ക് സമീപം വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റികൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ ആലംപാടിയിലെ അമീറലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Vidya Nagar, kasaragod, Kerala, news, arrest, Mobile Phone, Robbery, Anangoor, Natives, Youth kidnapped and blackmailed; 1 more accused arrested   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?