കശ്മീരില്‍ 7,200 അര്‍ധ സൈനികരെ പിന്‍വലിക്കുന്നു

ശ്രീനഗര്‍:  (www.kvartha.com 25.12.2019) കശ്മീരില്‍ നിന്ന് 7,200 അര്‍ധ സൈനികരെ അടിയന്തരമായി പിന്‍വലിക്കുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. 72 കമ്പനി അര്‍ധ സൈനികരെയാണ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. 100 പേരടങ്ങുന്നതാണ് ഒരു കമ്പനി.

ആര്‍ട്ടിക്കിള്‍ 370 കശ്മീരില്‍ നിന്ന് പിന്‍വലിച്ച ഘട്ടത്തിലാണ് 72 യൂണിറ്റുകളെ കശ്മീര്‍ താഴ് വരകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചത്. സിആര്‍പിഎഫിന്റെ 24 കമ്പനി, അതിര്‍ത്തി രക്ഷാ സേനയുടെ 12 കമ്പനി വീതം, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ ഫോഴ്സ്, സശസ്ത്ര സീമാ ബല്‍ എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അടിയന്തരമായി കശ്മീരില്‍ നിന്ന് പിന്‍വലിച്ചത്.


Keywords: India, National, News, Kashmir, Military, Jammu, Srinagar, 72 paramilitary companies to be pulled out of Jammu and Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?