തല വെട്ടിമാറ്റി, അടിവയര്‍ പിളര്‍ന്ന നിലയില്‍ 60കാരിയുടെ മൃതദേഹം; മോഷണത്തിനായി കയറിയപ്പോള്‍ നടത്തിയ കൊലപാതകമാണെന്ന് സംശയം, അന്വേഷണം ആരംഭിച്ചു
കൊല്‍ക്കത്ത: (www.kvartha.com 13.12.2019) തെക്കന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തല വെട്ടിമാറ്റി, അടിവയര്‍ പിളര്‍ന്ന നിലയില്‍ 60കാരിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്. ഊര്‍മിള കുമാരിയാണ് ദാരുണമായി മരിച്ചത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ മക്കള്‍ വിവാഹത്തിന് പങ്കെടുക്കാനായി പുറത്തുപോയിരിക്കുകയായിരുന്നു. രണ്ടു ദിവസമായി ഊര്‍മിള കുമാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചത്.
മോഷണത്തിനായി കയറിയപ്പോള്‍ മോഷ്ടാക്കള്‍ നടത്തിയ കൊലപാതകമാണെന്നാണ് സംശയം. ഊര്‍മ്മിളാ കുമാരി ധരിച്ചിരുന്ന ആഭരണങ്ങളില്‍ മോഷ്ടാക്കള്‍ തൊട്ടിട്ടില്ലെന്നും എന്നാല്‍ മുറികളിലെ രണ്ട് വാര്‍ഡ്‌റോബുകള്‍ കുത്തിത്തുറന്നിട്ടുണ്ടെന്നും പോലീസ് വ്യക്താമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kolkota, News, National, Death, Crime, Murder, Enquiry, Police, Woman, 60 year old woman found dead in Kolkata flat

Powered by Info News For You

Comments
Post a Comment