റെയില്‍വെ യാത്രാനിരക്കു വര്‍ധന ഉടന്‍; കിലോമീറ്ററിന് 40 പൈസ വരെ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: (www.kvartha.com 27.12.2019) ട്രെയിന്‍ യാത്രാനിരക്കു വര്‍ധന ഉടന്‍ നടപ്പിലാക്കിയേക്കും. കിലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കം. ഇന്ത്യന്‍ റെയില്‍വെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ പുതിയ നീക്കം. കഴിഞ്ഞ മാസം നിരക്കു വര്‍ധനയ്ക്കു പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചിരുന്നു.

എന്നാല്‍ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പു കഴിയുന്നതു വരെ തീരുമാനം വൈകുകയായിരുന്നു. നിരക്കുവര്‍ധന നിര്‍ബന്ധമായി നടപ്പാക്കണമെന്നു റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. 1.18 ലക്ഷം കോടിയുടെ വരുമാനമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 99,223 കോടി മാത്രം. റെയില്‍വേ വരുമാനത്തില്‍ ഒക്ടോബറില്‍ 7.8% ഇടിവുണ്ടായിരുന്നു.

New Delhi, News, National, Train, Indian Railway, Increased, Indian Railways may increase passenger fares up to 40 paise per kilometre soon

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Train, Indian Railway, Increased, Indian Railways may increase passenger fares up to 40 paise per kilometre soon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?