മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന പരിശോധന കര്‍ശനമാക്കിയപ്പോള്‍ ആറ് ദിവസം കൊണ്ട് പിരിഞ്ഞത് 36 ലക്ഷം: ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടച്ചത് 2586 പിന്‍സീറ്റ് യാത്രികര്‍ 80 ടൂറിസ്റ്റു ബസുകളും കുടുങ്ങി

തിരുവനന്തപുരം: (www.kvartha.com 08.12.2019) സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസം മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന പരിശോധന കര്‍ശനമാക്കിയപ്പോള്‍ പിഴയായി സര്‍ക്കാരിന് ലഭിച്ചത് 36.34 ലക്ഷം രൂപ. ഡിസംബര്‍ 2നാണ് പരിശോധന തുടങ്ങിയത് ഇതിനകം ഹെല്‍മറ്റ് ധരിക്കാത്തതിനു 5192 പേരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 901 പേരെയുമാണ് പിടികൂടിയത്. 80 ടൂറിസ്റ്റു ബസുകളും പരിശോധനയില്‍ കുടുങ്ങി

പുതുക്കിയ മോട്ടോര്‍വാഹന നിയമപ്രകാരം വലിയ പിഴത്തുകയാണ് ഈടാക്കേണ്ടത്. എന്നാല്‍ കേരളം പിഴത്തുകയില്‍ കുറവു വരുത്തിയിരുന്നു. ഈ തുകയാണ് പരിശോധനയില്‍ ഈടാക്കുന്നതും. പിഴത്തുകയില്‍ കുറവുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന കഴിഞ്ഞദിവസം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Vehicles, Police, Fine, Car, bike, Kerala, Goverment, 36 lakh: Fines for not wearing helmet, 2586 rear seat passengers stranded
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?