ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് പുതുവര്‍ഷം മുതല്‍ അസാധുവാകും:അവസാന തിയതി ഡിസംബര്‍ 31

ന്യൂഡല്‍ഹി: (www.kasargodvartha.com 22.12.2019) ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് പുതുവര്‍ഷം മുതല്‍ അസാധുവാകും. അവസാന തിയതി നല്‍കി ആദായ നികുതി വകുപ്പ്. ഡിസംബര്‍ 31 വരെയാണ് ഇതിനായുള്ള അവസാന തീയതിയായി നല്‍കിയിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാടുകള്‍ സാധ്യമാകാതെ വരും. കൂടാതെ ഭാവിയില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും കഴിയില്ല.

News, National, New Delhi, Aadhar Card, Pan card, Link PAN with Aadhaar before December 31,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->   
Keywords:News, National, New Delhi, Aadhar Card, Pan card, Link PAN with Aadhaar before December 31,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?