ദമ്പതികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം; 3 പേര്‍ അറസ്റ്റില്‍

കൊല്ലം: (www.kvartha.com 25.12.2019) ദമ്പതികള്‍ക്കുനേരെ സദാചാര ഗുണ്ടാ അക്രമം. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ കൊല്ലം കാവനാട്ട് ബൈപ്പാസിന് സമീപമാണ് സംഭവം. കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളും അവരുടെ സുഹൃത്തുക്കളുമാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.

ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തകരാറിലായതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ യുവാവ് പുറത്തിറങ്ങവെയാണ് മദ്യപിച്ചെത്തിയ സംഘം പ്രശ്‌നത്തിന് തുടക്കമിട്ടത്. യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ സംഘം ആക്രമിക്കുകയായിരുന്നു.

Kollam, Kerala, Couples, News, attack, Police, Case, Drunkards, Moral policing against couples; 3 arrested

Keywords: Kollam, Kerala, Couples, News, attack, Police, Case, Drunkards, Moral policing against couples; 3 arrested 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?