ഡെല്‍ഹി വിമാനത്താവളത്തില്‍ 23 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) 23.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഡെല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ദേഹത്ത് ഒളിപ്പിച്ചുവെച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് വിഭാഗം പിടികൂടിയ ഇയാളെ അറസ്റ്റ് ചെയ്തു.

ഇയാള്‍ നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നുവെന്ന് ഡെല്‍ഹി കസ്റ്റംസ് വിഭാഗം അറിയിച്ചു.



Keywords: News, New Delhi, Airport, Gold, Seized, Arrest, National, Gold seized in Delhi airport 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?