ഐ പി എല്‍ 2020 മാര്‍ച്ച് 29 മുതല്‍; ആദ്യമത്സരം മുംബൈയും ഡല്‍ഹിയും തമ്മില്‍

മുംബൈ: (https://ift.tt/359BYIr) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020ന് മാര്‍ച്ച് 29 മുതല്‍ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അന്താരാഷ്ട്ര മത്സരം നടക്കുന്നതിനാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ് താരങ്ങള്‍ക്ക് ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാവില്ല.

ഓസ്ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ടി 20 പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് 29 നാണ് നടക്കുക. ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ സീസണ്‍ ആരംഭിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ആദ്യമത്സരം മുതല്‍ കളിക്കാനാകും. ഇത് കണക്കിലെടുത്ത് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം മാറ്റാനുള്ള സാധ്യതയുമുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Sports, Top-Headlines, സ്പോർട്സ്, cricket, IPL 2020 set to begin on March 29 with Mumbai Indians playing opener at Wankhede
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?