ഒരു നായയ്ക്ക് 2000 മുതല്‍ 2500 രൂപ വരെ വിലയില്‍ തെരുവുനായ കടത്ത്; പട്ടിയിറച്ചിക്കച്ചവടത്തിനിറങ്ങിയ രണ്ടുപേര്‍ പോലീസ് പിടിയില്‍
ത്രിപുര: (https://ift.tt/2Zz4Pot) തെരുവുനായ്ക്കളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുരയില്‍ നിന്ന് മിസോറമിലേക്ക് ഇറച്ചിക്കച്ചവടത്തിനായി കടത്താനായിരുന്നു ശ്രമം. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറമിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കള്‍ സമ്മതിച്ചു. ഒരു നായ്ക്ക് 2000 മുതല്‍ 2500 രൂപ വരെ വില ലഭിക്കുമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. പട്ടിയിറച്ചിക്ക് മിസോറമില്‍ വന്‍ ഡിമാന്‍ഡാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Tripura, Dog, Police, Arrested, Police Arrested Two People for Dog Trafficking
Powered by Info News For You

Comments
Post a Comment