ഫ്രെയിംസ് '19 കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രം ഡെലിഗേഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട് (www.evisionnews.co): ഫ്രെയിംസ് '19 രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 29, 30, 31 തിയതികളിലായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ചലച്ചിത്രമേള അരങ്ങേറുക. വിദ്യാര്‍ത്ഥികള്‍ക്ക് 200രൂപയും മറ്റുള്ളവര്‍ക്ക് 300രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. വിശദ വിവരങ്ങള്‍ക്ക് www.frames-kiff.com സന്ദര്‍ശിക്കുക. ഫോണ്‍: 9400432357 / 7736365958.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?