കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഹോങ്കോങ് കപ്പലില്‍ ഉള്‍പ്പെട്ട 18 ഇന്ത്യക്കാരെ മോചിപ്പിച്ചു; യാത്രാരേഖകള്‍ തയ്യാറായതിന് ശേഷം മടക്കി അയക്കും

നൈജീരിയ: (www.kvartha.com 23.12.2019) കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഹോങ്കോങ് കപ്പലില്‍ ഉള്‍പ്പെട്ട 18 ഇന്ത്യക്കാരെ മോചിപ്പിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ മിഷന്‍. ജീവനക്കാരുടെ യാത്രാരേഖകള്‍ തയ്യാറായതിന് ശേഷം മടക്കി അയക്കും.

ഡിസംബര്‍ 3നാണ് നൈജീരിയന്‍ ബോണി ദ്വീപിന് എണ്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് 10 പേര്‍ അടങ്ങുന്ന കടല്‍ക്കൊള്ളക്കാരുടെ സംഘം ഹോങ്കോങ് കപ്പല്‍ തട്ടിയെടുത്തത്. നൈജീരിയന്‍ നേവിയും ഷിപ്പിംഗ് കമ്പനിയും മോചനം സ്ഥിരീകരിച്ചിട്ടുണ്ട്.മോചനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിച്ച് നൈജീരിയയിലെ ഇന്ത്യന്‍ മിഷന്‍ ട്വീറ്റ് ചെയ്തു.

Nigeria, News, World, Ship, Kidnap, 18 Indians kidnapped by pirates near Nigerian coast released

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nigeria, News, World, Ship, Kidnap, 18 Indians kidnapped by pirates near Nigerian coast released


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?