16കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 06.12.2019) 16കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാപ്പിനിശ്ശേരി വെസ്റ്റിലെ സാറാമന്‍സിലില്‍ യാസിന്‍(27) ആണ് അറസ്റ്റിലായത്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ഡിസംബര്‍ രണ്ടിന് സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാസിന്റെ കൂടെ പോയതാണെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ഇവരെ കണ്ടെത്തുകയും തന്ത്രപൂര്‍വം ഇവരെ കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ എത്തിച്ചതിന് ശേഷം പിടികൂടുകയായിരുന്നു. കണ്ണപുരം എസ്‌ഐ ബിജു പ്രകാശും സംഘവും യുവാവിനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Arrest, Police, Case, Student, Youth, Youth held in molestation case in Kannur

Powered by Info News For You

Comments
Post a Comment