കര്‍ണാടകയില്‍ ബി.ജെ.പിക്ക് മുന്നേറ്റം: 15ല്‍ ഒമ്പത് മണ്ഡലങ്ങളിലും വന്‍ ലീഡ്


കര്‍ണാടക (www.evisionnews.co): കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചകം ബി.ജെ.പിക്ക് അനുകൂലം. 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതിടത്ത് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസും ജനതാദളും ഓരോ സീറ്റില്‍ വീതവും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസും ജനതാദളും ഓരോ സീറ്റില്‍ വീതവും ലീഡ് ചെയ്യുന്നുണ്ട്.

ആറു സീറ്റെങ്കിലും നേടിയാലേ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച സാധ്യമാകൂ. പത്രണ്ട് സീറ്റുവരെ ബി.ജെ.പി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്, ദള്‍ വിമതരുടെ രാഷ്ട്രീയഭാവിയിലും ഇന്നത്തോടെ തീരുമാനമാകും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?