അയല്‍വാസിയായ 15കാരനെ ലൈംഗീകമായി പീഡിപ്പിച്ചു; വിവാഹിതയായ യുവതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു
കല്‍പ്പറ്റ: (www.kvartha.com 01.01.2020) 15കാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കുട്ടിയെ ചൂഷണം ചെയ്ത് വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീക്കതിരെ പരാതി നില്‍കിയത്.
Keywords: Kerala, Wayanad, News, Molestation, Arrested, Remanded, Women, Student, Molestation: Women arrested with POCSO

Powered by Info News For You
Comments
Post a Comment