റോഡ് തടസപ്പെടുത്തി പ്രകടനം: നേതാക്കളടക്കം 138 എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (https://ift.tt/38NFLxY) പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയയില്‍ നടന്ന പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ അനുമതിയില്ലാതെ റോഡ് തടസപ്പെടുത്തി പ്രകടനം നടത്തിയതിന് നേതാക്കളടക്കം 138 എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

എസ് കെ എസ് എസ് എഫ് നേതാക്കളായ താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, അന്‍വര്‍ ഹുദവി, സുഹൈല്‍ അസ്ഹരി, ഷറഫുദ്ദീന്‍ കുണിയ, സുബൈര്‍ ദാരിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, പി എച്ച് അഷ്‌റഫ്, ജൗഹര്‍ അസ്ഹരി, സുബൈര്‍ നിസാമി, മൊയ്തു ചെര്‍ക്കള തുടങ്ങി 138 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കാസര്‍കോട് പുലിക്കുന്നില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേക്കാണ് പ്രകടനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പ്രകടനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Road, SKSSF, case, Police, Samastha, Leader, Trending, National, Protest, Protest march without permission, Case registered against 138 Samasta leaders     < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?