മാതാവിന്റെ സഹായത്തോടെ 12 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പിതാവിന്റെ പരാതി; മൂന്നു പേര്‍ അറസ്റ്റില്‍, അമ്മ ഒളിവില്‍
ഭവ്‌നഗര്‍: (www.kvartha.com 09.12.2019) മാതാവിന്റെ സഹായത്തോടെ 12 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പിതാവിന്റെ പരാതി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ശാന്തി ധന്‍ധുകിയ(46), ബാബുഭായി സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍താന്‍പാര(32) എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ഭവ്‌നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയുടെ സഹായത്തോടെ പ്രതികള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. അച്ഛന്‍ പുറത്തുപോകുന്ന സമയത്താണ് അമ്മയുടെ സഹായത്തോടെ പ്രതികള്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയും പൊലീസില്‍ മൊഴി നല്‍കി. സംഭവത്തിന് ശേഷം അമ്മ ഒളിവിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Arrest, Crime, Mother, Father, Molestation, Police, 3 arrested in molestation case

Powered by Info News For You

Comments
Post a Comment