11കാരിയെ പീഡിപ്പിച്ച സംഭവം; അമ്മയുടെ പരാതിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍
കോട്ടയം: (www.kvartha.com 21.12.2019) പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂരില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് സംഭവം. കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്.
കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു രണ്ടാനച്ഛന്റെ പീഡനം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam, News, Kerala, Crime, Arrest, Complaint, Police, Girl, Molestation, Molestation case; Man arrested in Kottayam

Powered by Info News For You

Comments
Post a Comment