അടല്‍ പെന്‍ഷന്‍ യോജന: പ്രായപരിധി ഉയര്‍ത്താനും പെന്‍ഷന്‍ 10,000 രൂപയാക്കാനും ശുപാര്‍ശ
ന്യൂഡെല്‍ഹി: (https://ift.tt/2Zz4Pot) നിലവിലെ അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനും പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്താനും ശുപാര്‍ശ. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെയാണ് (പി.എഫ്.ആര്‍.ഡി.എ) ശുപാര്‍ശ.
ചെറിയ വരുമാനക്കാര്‍ക്ക് വിശ്രമജീവിത കാലത്ത് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ). പ്രായപരിധി 40ല്‍ നിന്ന് 60 ആയി ഉയര്‍ത്തുക, പെന്‍ഷന്‍ തുക 5000 രൂപ 10,000 ആയി ഉയര്‍ത്തുക എന്നീ പ്രധാന ശുപാര്‍ശകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകന്നത്.
2015ല്‍ നരേന്ദ്ര മോദിയാണ് അടല്‍ പെന്‍ഷന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. പതിനെട്ട് വയസിനും 40 വയസിനും ഇടയ്ക്കുള്ള ആളുകള്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, New Delhi, News, Pension, Atal Pension Yojana: Recommended to Increase Pension Age and Amount
Powered by Info News For You

Comments
Post a Comment