സി.ബി.എസ്.സി സംസ്ഥാന കലോത്സവം: മാപ്പിളപ്പാട്ടില്‍ അബ്ദുല്‍ റഹ്മാന്‍ തൃക്കരിപ്പൂരിന് ഒന്നാം സമ്മാനം
കാസര്‍കോട് (www.evisionnews.co): സി.ബി.എസ്.സി സംസ്ഥാന കലോത്സവം ഹയര്‍ സെക്കന്ററി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ അബ്ദുല്‍ റഹ്്മാന്‍ തൃക്കരിപ്പൂരിന് ഒന്നാം സ്ഥാനം. അറബിക് പദ്യം ചൊല്ലലില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഇശല്‍ കൂട്ടം കാസര്‍കോട് ജില്ലാ ട്രഷററാണ് അബ്ദുറഹ്മാന്‍. ജില്ലാ പ്രസിഡണ്ട് മുഹമ്മദലി മാസ്റ്ററാണ് പരിശീലകന്‍
Powered by Info News For You
Comments
Post a Comment