ഇത് ഒരു സാധാരണ വിവാഹക്കത്തല്ല, തത്സമയം കത്തെഴുതി നല്‍കി വേറിട്ട ക്ഷണം നടത്തുന്നത് ഒരു പോലീസുകാരന്‍, കാക്കുള്ളിലെ പ്രതിശ്രൂത വരന്റെ കല്യാണക്കുറി വിശേഷങ്ങള്‍ ഇങ്ങനെ
ഒല്ലൂര്‍: (www.kvartha.com 23.11.2019) വിവാഹത്തിന് തത്സമയം കത്തു തയ്യാറാക്കി നല്‍കി പോലീസുകാരന്‍. ഒല്ലൂര്‍ എസ് ഐ സിനോജാണു വിവാഹക്ഷണക്കത്ത് തത്സമയം എഴുതിനല്‍കി വിവാഹക്ഷണം നടത്തുന്നത്. പോലീസ് ആകുന്നതിനു മുമ്പ് ഏറെ വര്‍ഷം മലയാളം അധ്യാപകനായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിനിടയിലും ഭാഷയോടുള്ള കരുതലും സ്‌നേഹവും തുറന്നു കാട്ടുകയാണ് ഈ പോലീസുകാരന്‍.
സൗഹൃദത്തിനു ഏറെ പ്രാധാന്യം നല്‍കുന്നതിനാല്‍ അച്ചടിച്ച കുറിപ്പടികളെ വേണ്ടെന്നുവയ്ക്കുകയും ക്ഷണനേരം കൊണ്ട് ക്ഷണിക്കുന്നയാള്‍ക്കു മുന്‍പില്‍ വച്ചു വിവാഹ ക്ഷണക്കത്തെഴുതി നല്‍കാനും തീരുമാനിക്കുകയായിരുന്നു. ക്ഷണക്കത്ത് എഴുതി നല്‍കിയപ്പോള്‍ കമ്മിഷണര്‍ ജി എച്ച് യതീഷ് ചന്ദ്ര അഭിനന്ദനമറിയിച്ചതായും അത് കൂടുതല്‍ പ്രോത്സാഹനമായെന്നും സിനോജ് പറയുന്നു. അടുത്ത മാസം 17 ന് സ്വന്തം നാടായ കൊല്ലം തഴവയിലാണ് അദ്ദേഹത്തിന്റെ വിവാഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Marriage, Letter, Police, Marriage invitation letter goes viral

Powered by Info News For You

Comments
Post a Comment