സംസ്ഥാന സ്‌കൂള്‍ കലോത്സവം: മത്സരിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കാസര്‍കോടിന്റെ പ്രൗഢി വിളിച്ചോതുന്ന ട്രോഫി

കാസര്‍കോട്: (https://ift.tt/32tKSiL) 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കാസര്‍കോടിന്റെ പ്രൗഢി വിളിച്ചോതുന്ന ട്രോഫി നല്‍കാന്‍ ട്രോഫി കമ്മിറ്റി യോഗം തീരുമാനിച്ചു.

കാസര്‍കോട് ഡി ഇ ഒ നന്ദികേശന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ അബ്ദുര്‍ റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. വേണുഗോപാല്‍, ഖാലിദ് മന്‍സൂര്‍, നസീമ ടീച്ചര്‍, ഹകീം മാസ്റ്റര്‍, യൂസഫ് ആമത്തല, റഷീദ് മാസ്റ്റര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ യഹ് യ ഖാന്‍ സ്വാഗതവും നസീര്‍ കല്ലൂരാവി നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trending, School-Kalolsavam, State School Kalolsavam: Trophy for all participants
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?