പ്രകൃതി വിരുദ്ധ പീഡനം; യുവാവ് റിമാന്‍ഡില്‍
കാസര്‍കോട്: (https://ift.tt/2PKVoiI) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തളങ്കര തെരുവത്ത് സിറാമിക്സ് റോഡിലെ ശിവകുമാര്‍ എന്ന മുന്ന (30)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Remand, Molestation, Youth, Top-Headlines, Molestation case accused remanded
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment