ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേപ്പാള്‍ സ്വദേശി മരിച്ചു
കാസര്‍കോട്: (https://ift.tt/2PKLRbp) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേപ്പാള്‍ സ്വദേശി മരിച്ചു. നേപ്പാള്‍ റുഖൂം ജില്ലയില്‍ ഉര്‍മിനാഥിലെ ബീര്‍ മുഹമ്മദ് (39) ആണ് മരിച്ചത്. ഭാര്യ ദുര്‍ഗയ്‌ക്കൊപ്പം ബേഡകം മെരിത്തളത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കക്കൂസ് വൃത്തിയാക്കുന്ന ജോലിയും മറ്റും ചെയ്തുവരികയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ മറ്റൊരും ഭാര്യയും അഞ്ച് മക്കളുമുള്ളതായി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Obituary, died, hospital, Neppal native died < !- START disable copy paste -->

Powered by Info News For You

Comments
Post a Comment