നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി സ്വാഗത ഗാനം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം
ഐങ്ങോത്ത്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കമായി. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ചിട്ടപ്പെടുത്തി സംവിധാനം ചെയ്താണ് സ്വാഗതഗാനം ആലപിച്ചത്. ജില്ലയിലെ 60 അധ്യാപകര്‍ ചേര്‍ന്നാണ് സ്വാഗതഗാനം ആലപിച്ചത്.
സ്വാഗതഗാനത്തിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തവും അവിസ്മരണീയമായി. സ്വാഗതഗാനത്തിന് ശേഷം ഉദ്ഘാടന പരിപാടി ആരംഭിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, School-Kalolsavam, Inauguration, Actor, Minister, Minister, Kerala school kalolsavam; Inauguration programme

Powered by Info News For You

Comments
Post a Comment