നഗ്‌നനാക്കി കൈകള്‍ കെട്ടിയിട്ട് വടിയും കമ്പിയും ഉപയോഗിച്ച് ക്രൂരമര്‍ദനം; വയനാട്ടില്‍ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം
വയനാട്: (https://ift.tt/2pP8sZS) സാക്ഷര കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം. വയനാട് വാകേരിയിലാണ് യുവാവിനുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം നടന്നത്. പൂര്‍ണ നഗ്‌നനാക്കി കൈകള്‍ കെട്ടിയിട്ട് മര്‍ദിച്ചശേഷം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്നാരോപിച്ച് സ്ത്രീകളടക്കമുള്ള സംഘം ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. വടിയും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു.
അതേസമയം സ്ഥലത്തെ ഒരു വീട്ടിലെത്തിയപ്പോഴാണ് ഒരുസംഘം ആളുകള്‍ യുവാവിനെ വിളിച്ചിറക്കി ആക്രമിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് നാട്ടുകാരുടെ പ്രതികരണം
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മീനങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്നാരോപിച്ച് സ്ത്രീകളടക്കമുള്ള സംഘം ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. വടിയും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു.
അതേസമയം സ്ഥലത്തെ ഒരു വീട്ടിലെത്തിയപ്പോഴാണ് ഒരുസംഘം ആളുകള്‍ യുവാവിനെ വിളിച്ചിറക്കി ആക്രമിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് നാട്ടുകാരുടെ പ്രതികരണം
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മീനങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.
Keywords: News, Kerala, Wayanad, Social Network, Police, Hospital, Moral policing: Youth Stripped Naked, Tortured in Wayanad
Powered by Info News For You

Comments
Post a Comment